You Searched For "എം എം ബേബി"

മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയ നടപടി തെറ്റ്; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ എം വി ഗോവിന്ദനെതിരെ വിമര്‍ശനം; എ കെ ബാലന്റെ മരപ്പട്ടി പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു;  ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയും വിജോയിക്ക് ജില്ലാ സെക്രട്ടറിയുമാകാം; പഞ്ചായത്ത് അംഗത്തിന് ലോക്കല്‍ സെക്രട്ടറിയാകാന്‍ പാടില്ലേ? പാര്‍ട്ടിക്കുള്ളില്‍ വിവേചനമെന്നും ആരോപണം
13ാം നമ്പറിലെ ഐശ്വര്യക്കേടിനെ കാറിൽ ആർക്കും വേണ്ട? അറ്റകുറ്റപ്പണി നടത്തി പൊതുഭരണ വകുപ്പിന് കൈമാറിയ കാറുകളിലും 13-ാം നമ്പർ ഇല്ല; നിർഭാഗ്യം മാത്രം നൽകുന്ന മന്മോഹൻ ബംഗ്ലാവിൽ താമസിക്കാൻ മന്ത്രി എത്തുമോ? രാശിക്കേടിനെ ഭയക്കാതെ മന്മോഹൻ ബംഗ്ലാവിൽ കഴിഞ്ഞ ഐസക്കിനും ബേബിക്കും കിട്ടിയത് എട്ടിന്റെ പണി